കിവിസിനെതിരെയുള്ള പരമ്പരക്കുള്ള ടീമിൽ സഞ്ജു കാണുമോ??, ടീം ഉടനെ പ്രഖ്യാപിക്കും..

കിവിസ് പരമ്പരക്കുള്ള ടീമിൽ സഞ്ജു കാണുമോ??, ടീം ഉടനെ പ്രഖ്യാപിക്കും..

കിവിസിനെതിരെയുള്ള പരമ്പരക്കുള്ള ടീമിൽ സഞ്ജു കാണുമോ??, ടീം ഉടനെ പ്രഖ്യാപിക്കും..
(Pic credit :Twitter )

ഇന്ത്യ ന്യൂ സിലാൻഡ് ഏകദിന പരമ്പരക്കും ട്വന്റി ട്വന്റി പരമ്പരക്കുമുള്ള ടീമിനെ ഉടനെ പ്രഖ്യാപിക്കും. ട്വന്റി ട്വന്റി ടീമിൽ മുതിർന്ന താരങ്ങളായ കോഹ്ലിയും രോഹിത്തും ഉണ്ടാവുമോ, സഞ്ജു ടീമിൽ കാണുമോ എന്നാ ചോദ്യങ്ങളാണ് ആരാധകർക്ക് മുന്നിലുള്ളത്.

ബി സി സി ഐ യുടെ പുതിയ സെലെക്ഷൻ കമ്മിറ്റിയാണ് ഈ ടീമുകൾ പ്രഖ്യാപിക്കുക.ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു സഞ്ജു ടീമിൽ കാണില്ല.രോഹിത്തും കോഹ്ലിയും ട്വന്റി ട്വന്റി ടീമിൽ കാണാൻ സാധ്യതകൾ വിരളമാണ്. എൻ സി എ യുടെ ക്ലിയർൻസ് ലഭിച്ചാൽ ജഡേജ ടീമിലേക്കെത്തും.

ഇന്ത്യ ന്യൂസിലാൻണ്ടിനെതിരെ മൂന്നു ഏകദിന മത്സരവും മൂന്നു ട്വന്റി ട്വന്റി മത്സരങ്ങളും അടങ്ങിയ പരമ്പരയാണ് കളിക്കുക. ഇതിന് ഇടയിൽ ന്യൂസിലാൻഡ് ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ന്യൂസിലാൻഡ് ടീം ഇതാ

Mitchell Santner (C), Finn Allen, Michael Bracewell, Mark Chapman, Dane Cleaver, Devon Conway, Jacob Duffy, Lockie Ferguson, Ben Lister, Daryl Mitchell, Glenn Phillips, Michael Rippon, Henry Shipley, Ish Sodhi, Blair Tickner

കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here